Monday, August 23, 2010

Happy Onam

മലരും, മന്തോപ്പും
വയലും, വാനംപടികളും.
കുലച്ചു നില്‍കുന്ന കരിക്കും, കുളിര്‍കാറ്റും
താമരകളും,തരുണീമണികളും.........
ഹോ !! എന്‍റെ കേരളം എത്ര സുന്ദരം.
എല്ലാവര്‍ക്കും നന്മയും സമൃദ്ധിയും നിറഞ്ഞ ഓണം ആശംസിക്കുന്നു.

No comments:

Post a Comment